കൂവപ്പള്ളി: കാരികുളം നെല്ലിക്കുന്നേൽ എൻ.ജെ. ജേക്കബ് (78) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജിജോ, ജിനി, ജിബി, ജോജി. മരുമക്കൾ: ജിഷ, ജോർജ്കുട്ടി, ജോഷി, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാരികുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.