തൃക്കുന്നപ്പുഴ: പല്ലന ഉമ്മാപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീമ (85) നിര്യാതയായി. മക്കൾ: നജ്മത്ത്, നൂർജഹാൻ, നസിമുദ്ദീൻ, കുൽസുംബീവി, സൈഫുദ്ദീൻ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: നസീമ, ഇബ്രാഹീംകുട്ടി, റഷീദ്, സഫിയത്ത്, ഷാമില.