ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വടക്കേമുറിയിൽ വീട്ടിൽ പരേതനായ ഓമനക്കുട്ടൻ നായരുടെ ഭാര്യ വി.കെ. ശ്രീകുമാരി (72) നിര്യാതയായി. മല്ലപ്പള്ളി എഴുമറ്റൂർ ചെള്ളടേത്ത് കുടുംബാംഗമാണ്. മക്കൾ: ഗോപകുമാർ, ബിന്ദു, ജയകുമാർ, ബീന. മരുമക്കൾ: അനിൽകുമാർ, മുരളീധരൻപിള്ള.