കോതമംഗലം: തൃക്കാരിയൂർ അയിരൂർപാടം വണ്ടാനത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിയമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ ശോഭന, പി.ജി. വിജയൻ (ബി.എം.എസ് മേഖല പ്രസിഡൻറ്), ഗീതാ ഗോപാലകൃഷ്ണൻ, ജയശ്രീ സോമൻ, വി.ജി. മന്മഥൻ, ചന്ദ്രലേഖ കൃഷ്ണകുമാർ, വി.കെ. മണി. മരുമക്കൾ: രാമചന്ദ്രൻനായർ, ഷീലാ വിജയൻ, പി.ഗോപാലകൃഷ്ണൻ, കെ.എസ്. സോമൻ, ജീന മന്മഥൻ, കൃഷ്ണകുമാർ, ബിന്ദു മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.