തോപ്പുംപടി: ചക്കനാട്ട് അമ്പലത്തിന് പടിഞ്ഞാറ് സാേൻറാ ഗോപാലൻ റോഡിൽ മണ്ണേഴത്തുപറമ്പിൽ പരേതനായ വർഗീസിെൻറ മകൻ ജോസഫ് വർഗീസ് (കുഞ്ഞുമോൻ- 49) നിര്യാതനായി. കൊച്ചി നഗരസഭ ജീവനക്കാരനാണ്. മാതാവ്: മേരി വർഗീസ്. ഭാര്യ: ജെൻസി ജോസഫ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചുള്ളിക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.