ചെറായി: ദേവസ്വംപറമ്പില്‍ ജി. ജയാനന്ദ ഭട്ട് (ജി.ജെ. ഭട്ട് -73) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും എന്‍.ജി.ഒ സെൻറര്‍ പ്രസിഡൻറുമായിരുന്നു. ഭാര്യ: മോഹിനി. മക്കള്‍: ജിത്ത് (കായികാധ്യാപകന്, എസ്.സി.എം.എസ് എന്‍ജി. കോളജ്, കറുകുറ്റി), മഞ്ജു. മരുമക്കള്‍: ബിസ്മി (ചിന്മയ വിദ്യാലയം, വടുതല), പ്രദീപ്. ജനതാദള്‍ (യു.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് ജി.ബി. ഭട്ട് സഹോദരനാണ്.