മൂവാറ്റുപുഴ: കായനാട് പുറ്റനാവയലിൽ കുമാരെൻറ ഭാര്യ വൽസ (68) നിര്യാതയായി. തൊടുപുഴ ആലക്കോട് മേട്ടുമ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: വിനോ, വിജി, വിനേഷ്. മരുമക്കൾ: എൻ.കെ. മോഹനൻ, ടി.എസ്. ഷാജൻ (ഓവർസിയർ, കെ.എസ്.ഇ.ബി, പോത്താനിക്കാട്), രാജി.