ഫോർട്ട്കൊച്ചി: ഗവ. ആശുപത്രിക്ക് സമീപം പുരയ്ക്കൽ വീട്ടിൽ പരേതനായ സെയ്താലിക്കുട്ടിയുടെ മകൻ പി.എസ്. ഹംസ (റിട്ട. ഡി.എൽ.ബി - 80) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: റഷീദ്, ഷരീഫ്, ഷാഹിദ, റംല, മുംതാസ്. മരുമക്കൾ: സലീം, യഹിയ, വാഹിദ, സനൂജ, പരേതനായ റിയാസ്.