മട്ടാഞ്ചേരി: ബി.എസ്.എസ് റോഡ് വെള്ളംകോരണപറമ്പിൽ ബി. അലി (69) നിര്യാതനായി. മക്കൾ: പരേതനായ സി.എ. ഹബീബ്, സി.എ. അൽത്താഫ്, ഷൈല നാസർ, മുനീറ അൻവർ. മരുമക്കൾ: ടി.ബി നാസർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വർക്കിങ് പ്രസിഡൻറ്), സി.എസ്. അൻവർ, തനൂജ ഹബീബ്, സജീന അൽത്താഫ്.