കോലഞ്ചേരി: കെ.എസ്.ഇ.ബി റിട്ട. എക്സി. എൻജിനീയർ പെരുമ്പാവൂർ മുക്കണഞ്ചേരി എം.വി. ജോസിെൻറ ഭാര്യ മെറീന (52) നിര്യാതയായി. കോലഞ്ചേരി താമരച്ചാലിൽ ടി.പി. ജോർജിെൻറ മകളാണ്. മക്കൾ: കിരൺ (പൈലറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്), ജെറിൻ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പുത്തൻകുരിശ് സെമിത്തേരിയിൽ.