പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് പരേതനായ തെറ്റിക്കോട് ഐ. ഇട്ടെൻറ ഭാര്യ സാറാമ്മ (94) നിര്യാതയായി. മക്കള്‍: അബ്രഹാം, മേഴ്സി, ലിസി, വത്സ, പ്രസന്ന, എല്‍ദോ, ജിനി. മരുമക്കള്‍: ഗ്രേസി, ജോര്‍ജ്, സ്കറിയ, ചെറിയാന്, പി.എം. തോമസ് (റിട്ട. പ്രിന്‍സിപ്പല്‍, ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി), പി.കെ. റോയി (റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍).