ആലുവ: മുൻ എം.പി തമ്പാൻ തോമസിെൻറ സഹോദരൻ അശോകപുരം ആനമല വീട്ടിൽ രാജു തോമസ് (83) നിര്യാതനായി. പുല്ലാട്ട് മുണ്ടനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ: ൈകപ്പട്ടൂർ കുറ്റിക്കിഴക്കേതിൽ കുടുംബാംഗം സൂസമ്മ. മക്കൾ: ഷിബുരാജ് (ഷാർജ), സനുരാജ്, സരോരാജ്. മരുമക്കൾ: എബി ഷിബു, ഫില്ലി സനു, ജോർജ് ജയിംസ് (ഇ.എൻ.എസ്, ഷാർജ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ ചൂണ്ടി മാർത്തോമ പള്ളി സെമിത്തേരിയിൽ.