വടകര: സ്വാതന്ത്ര്യ സമര സേനാനി പരേതനായ എ.കെ. ഗോപാലെൻറ ഭാര്യ പുതുപ്പണം ഏറം കയ്യില്‍ ശാന്ത (74) നിര്യാതയായി. മക്കള്‍: അനിത, അരുണന് (ബാബു-കോഫി ബൂത്ത് വടകര പുതിയ ബസ് സ്റ്റാൻഡ്). മരുമക്കള്‍: അശോകന് ചോമ്പാല (മുക്കാളി), രജിത കണ്ണൂക്കര. സഹോദരങ്ങൾ: സരോജിനി, ചന്ദ്രി, ശശി, പരേതനായ ചന്ദ്രൻ.