നടുവണ്ണൂർ: മൂലാട് തോട്ടത്തിൽ എ.കെ. കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിജീഷ് (സി.പി.എം സെൻറർ മൂലാട് ബ്രാഞ്ച് അംഗം), വിജിലേഷ്. മരുമക്കൾ: ശ്രീകല വിജീഷ് (സ്റ്റാർകെയർ ഹോസ്പിറ്റൽ, തൊണ്ടയാട്), മൂണിഷ വിജിലേഷ് (കോഒാപറേറ്റിവ് ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). സഹോദരങ്ങൾ: ചിരുതക്കുട്ടി (ചേനോളി), മാണിക്യം (നരയൻകുളം), പരേതരായ കുഞ്ഞ്യേക്കിണി (ഫാറൂഖ്), കുഞ്ഞിരാമൻ (ചെറുക്കാട്), ജാനകി (ഓഞ്ഞിൽ).