ആലത്തൂർ: കുന്നംപറമ്പിൽ ഓട്ടുപുരയ്ക്കൽ വീട്ടിൽ അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഇസഹാക്ക്, ഷീബ, ഷാജിത, ഷാബി. മരുമക്കൾ: സലീന, അബ്ദുൽറഹ്മാൻ, ബഷീർ, അബ്ദുൽ ഖാദർ മൊയ്തീൻ.