പട്ടാമ്പി: വല്ലപ്പുഴ യാറം പരേതനായ ചെട്ടിയാർ തൊടി അത്തൻ കുട്ടി ഹാജിയുടെ മകൻ സി.ടി. ഖാദർ ഹാജി (79) നിര്യാതനായി. ഭാര്യ: പി.കെ. നബീസ. മക്കൾ: സി.ടി. അമാനുല്ല (സിവിൽ എൻജിനീയർ), സൈനബ ബീഗം, ബീഗം സുലൈഖ. മരുമക്കൾ: മുഹമ്മദ് കുട്ടി കട്ടുപ്പാറ, മുഹമ്മദ് അഷറഫ് മൂർക്കനാട്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, കുഞ്ഞുമുഹമ്മദ് ഹാജി, മൊയ്തീൻ കുട്ടി ഹാജി, ഹംസ ഹാജി, യൂസഫ് ഹാജി, പാത്തുമ്മ, ആയിഷമ്മു.