ആലത്തൂർ: തെന്നിലാപുരം തേക്കുപാടം പൂളക്കൽ വീട്ടിൽ ശ്രീനിവാസൻ (52) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്രീഷ, വർഷ, നിമിഷ. മരുമകൻ: പ്രസേനൻ. സഹോദരങ്ങൾ: ഇന്ദിര, രാജൻ, മുരളീധരൻ.