കൊടുവായൂർ: പല്ലശ്ശന കമ്മാന്തറ മനയ്ക്കൽ വീട്ടിൽ കുട്ടികൃഷ്ണൻ (ദേവൻ- 63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിനേഷ്, ദിപു, ദിവ്യ. മരുമക്കൾ: മുരളീധരൻ, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പല്ലശ്ശന പൊതുശ്മശാനത്തിൽ.