വെഞ്ഞാറമൂട്: പിരപ്പന്‍കോട് രേവതിയില്‍ (ചിറയിന്‍കീഴ് അരിയോട്ട് കുടുംബാംഗം) സി. കേശവപിള്ള (73- റിട്ട. ഐ.എസ്.ആര്.ഒ) നിര്യാതനായി. ചിറയിന്‍കീഴ് അരിയോട്ട് കുടുംബാംഗമാണ്. ഭാര്യ: വിജയകുമാരി. മക്കള്‍: രമ്യ, ബേബി രശ്മി. മരുമക്കള്‍: ഹജീന്ദ്രന് നായര്‍, പ്രമേഷ്കുമാര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.