ആലത്തൂർ: ചിറ്റിലഞ്ചേരി നൊച്ചിക്കാട് പാട്ടയിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: തങ്കമണി, ഗോപി, ഗിരീഷ് (സി.പി.എം തുടിക്കോട് ബ്രാഞ്ച് സെക്രട്ടറി), ഹരീഷ്. മരുമക്കൾ: രാധാകൃഷ്ണൻ, കരുണ, സന്ധ്യ, രമ്യ.