വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ പാറയ്ക്കല്‍ വീട്ടില്‍ കെ. ജനാര്ദനന് പിള്ള (69) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: വിഷ്ണുപ്രസാദ് (ദുബൈ), ശിവപ്രസാദ്. മരുമക്കള്‍: രേവതീ രാജ്, ശിവപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.