തിരുവനന്തപുരം: കരകുളം ഏണിക്കര ഹരിഭവനിൽ (ശാന്താഭവൻ, ആയൂർക്കോണം) ശാന്തകുമാരി (65) നിര്യാതയായി. മക്കൾ: കലാറാണി, രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.