ആനക്കര: നെല്ലിക്കാട്ടിരി വട്ടൊള്ളി കള്ളിക്കുന്നത്ത് പരേതനായ നാരായണെൻറ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കള്‍: ലക്ഷ്മി, പത്മിനി, കാര്‍ത്ത്യായനി, ശ്രീമതി, സതീശന്. മരുമക്കള്‍: അച്ചപ്പ, വാസുദേവന്‍, ബാലന്, ശശി, പ്രിയ.