തിരൂർ: മുറിവഴിക്കൽ ശാന്തിനഗർ ആയിഷ വീട്ടിൽ അബ്ദുല്ലകുട്ടിയുടെ മകൻ എ.വി. അബ്ദുൽ റഷീദ് (46) നിര്യാതനായി. ഭാര്യ: ഉമൈബാനു. മക്കൾ: മഷ്ഹൂദ്, മിസ്ബ, മിസ്ന. സഹോദരങ്ങൾ: മുഹമ്മദ് കാസിം, ഹമീദ് (അമീർ), സിറാജ്, ഷാഹിദ, പരേതയായ റഹ്മത്ത്.