കുന്നത്തങ്ങാടി: വിമുക്ത ഭടൻ പഴേടത്തുപറമ്പിൽ ഇന്നസെൻറ് (75) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഗ്ലാഡി (പ്രവാസി നഴ്സ്), ഗ്ലാക്സി (അഹല്യ ആശുപത്രി തൃശൂർ). മരുമക്കൾ: ഷാജു കെ. തച്ചിൽ, സൈമൺ ചെമ്മിഞ്ചേരി.