കുന്നംകുളം: ഗാന്ധിജി നഗർ ഫസ്റ്റ് അവന്യുവിൽ കൂളിയാട്ടയിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ആയിഷ (87) നിര്യാതയായി. മക്കൾ: ഷഹീത ലത്തീഫ്, താഹിറ ഇസ്മയിൽ, അഫ്സ കുഞ്ഞാലിക്കുട്ടി, റെജില സലീം, മാരിയത്ത് ഷാഹുൽ ഹമീദ്, മുഹമ്മദ് ബേബി, ജെബീൻ റൗഫ്, ഷംല മുഹമ്മദാലി, ഹസീന സെലീം, കെ.എ. അസ്സി (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ്). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വടുതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.