കുന്നത്തങ്ങാടി: വെളുത്തൂർ സേവന റോഡിൽ മഠത്തിൽ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിഷ്ണു, വിദ്യാസാഗർ.