പരവൂർ: പോളച്ചിറ ഒഴുകുപാറ പ്ലാവിളവീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: അംബിക, അമ്പിളി. മരുമക്കൾ: മോഹനൻ, അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.