വടക്കേക്കാട്: ഞമനേങ്ങാട് ചക്കിത്തറ കൃഷ്ണെൻറ മകൻ അരവിന്ദാക്ഷൻ (67) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: മണികണ്ഠൻ, അഭിലാഷ്, രാജേഷ്.