കൊല്ലം: തട്ടാമല പാലത്തറ നീൽഗിരി ഗാർഡൻസിൽ പരേതനായ പി. രാമാനുജെൻറ മകൻ ഷിബു (51-അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, കൊല്ലം) നിര്യാതനായി. ഭാര്യ: പ്രിയ ഷിബു (അസി. ഡയറക്ടർ, ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, തേവള്ളി) മകൻ: നീലാഞ്ജൻ (എസ്.എൻ പബ്ലിക് സ്കൂൾ വിദ്യാർഥി). മാതാവ്: ഹരിദേവി (റിട്ട. അസി. ഡയറക്ടർ ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെൻറ്). സഹോദരങ്ങൾ: രാജേഷ്, കിഷോർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ