എറിയാട്: പേബസാർ വടക്കുവശം അമ്മു റോഡിന് സമീപം പരേതനായ കൊല്ലാട്ട് സുബ്രഹ്മണ്യെൻറ ഭാര്യ മണി (70) നിര്യാതയായി. മകൻ: സുനിൽ. മരുമകൾ: മഞ്ജു.