മാള: മാളയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ നെഗറ്റീവായ ശേഷം മരിച്ചു. മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറി പാറക്കൽ സേവ്യറിെൻറ മകൻ ക്ലീറ്റസ് (55) ആണ് മരിച്ചത്. മാളയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ്. വൃക്ക സംബന്ധമായ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ജെസി. മകൾ: സിയ.