ചെന്ത്രാപ്പിന്നി: കാട്ടിലപീടികയിൽ അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: റാഫി, പരേതനായ അഷറഫ്. മരുമക്കൾ: റംലത്ത്, ഷെഫീന.