ഓച്ചിറ: ഞക്കനാൽ പറങ്ങാം മുട്ടിൽ സുബൈർകുട്ടി (73) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: നസീമ, നദീറ, നിസ, നിസാർ, ലിസ, സിനി, നിഷാദ്, നിജാദ്. മരുമക്കൾ: പരേതനായ ബഷീർ, ഹബീബ്, ഷെറഫുദീൻ, ഷാനി, അഷ്റഫ്, സലിം, താഹിറ.