കല്ലേറ്റുങ്കര: തുളുവത്ത് ഈനാശുവിെൻറ മകന് വര്‍ഗീസ് (60) നിര്യാതനായി. ഭാര്യ: ശോശന്നം. മക്കള്‍: മേഴ്സി, ടെസി (അധ്യാപിക), ഷാജു (ആളൂര്‍ പഞ്ചായത്തംഗം) പരേതനായ നെല്സന്. മരുമക്കള്‍: ആൻറു, ടോമി, വിനീത.