കരുനാഗപ്പള്ളി: തഴവ കടത്തൂർ വിജയലക്ഷ്മി ഭവനം (കല്ലേലിൽ) ഭാസ്കരപിള്ള (79) നിര്യാതനായി. ഭാര്യ: സരളഭായി. മക്കൾ: സജ്ജു, വിജയലക്ഷ്മി, സീതാലക്ഷ്മി, ശ്രീലക്ഷ്മി. മരുമക്കൾ: സേതുലക്ഷ്മി, അനിക്കുട്ടൻ, സജി, പ്രമോദ്.