പന്മന: കളരി പരപ്പാടില് വീട്ടില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ (83) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മിയമ്മ, മോഹനന്‍പിള്ള, രമ, രാജു, സന്തോഷ്, പ്രദീപ്. മരുമക്കള്‍: ശശിധരന്‍പിള്ള, ലളിത കുമാരി, പരേതനായ മധുസൂദനന്‍പിള്ള, ഗീത, ഫെമി, ഷൈജ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.