കൂട്ടുമൂച്ചി: കൊടക്കാട് ഈസ്റ്റ് സ്വദേശി പരേതനായ വാണിയംപറമ്പ് കോയയുടെ ഭാര്യ പുല്ലിതൊടി ആച്ചുട്ടി (75) നിര്യാതയായി. മക്കൾ: മറിയുമ്മ, സഫിയ, സുബൈദ, മുഹമ്മദ്, ബഷീർ. സഹോദരങ്ങൾ: സൈതലവി, അബൂബക്കർ, പരേതയായ ഇയാത്തുട്ടി.