മൂന്നിയൂർ: കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി മൂഴിക്കൽ ഹൈദർ (63) നിര്യാതനായി. ഭാര്യ: സൈനബ വളവനൂർ. മക്കൾ: യൂനുസ്, നിസാർ (അബൂദബി), അബ്ദുൽ സലാം, ഫൈസൽ (റിയാദ്), ആയിഷബീവി. മരുമക്കൾ: റഷീദ് ഉള്ളണം, റസിയ വേങ്ങര, മുബശിറ, അഫ്ന ആയിഷ, ഷാഹിന ഷെറിൻ.