നിലമ്പൂർ: ഇടിവണ്ണ കുളത്തിനാൽ മാത്യൂ (89) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: കെ.എം. മാത്യു (റിട്ട. മാനേജർ, ഗ്രാമീണ ബാങ്ക്), ലിസമ്മ (റിട്ട. അധ്യാപിക), ടോമി (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ), ബീന. മരുമക്കൾ: ജോസ് ഇറക്കൽ, ഫിലോമിന മാത്യു ചെറുകര കുന്നേൽ, ലീന തോമസ് കരിമുണ്ടക്കൽ, സിബി ജോൺ കിഴക്കേപ്പറ.