പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി പുതിയ നാലകത്ത് അബ്ദുല്ല എന്ന ബാപ്പുട്ടി (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതനായ കോയമോൻ, അബ്ദുറസാഖ്, ഫൗസിയ, ഷറഫുന്നീസ, സുഹൈറ, പരേതയായ സുഹ്റാബി. മരുമക്കൾ: അലീമ, ബാറത്ത്, അബ്ദുൽ കരീം, അബ്ദുൽ ബാരി, ഇഖ്ബാൽ.