കാളികാവ്: പൂങ്ങോട് ചേരിപ്പലം ഞാറൻതൊടിക അവറാൻ (കുഞ്ഞാണി --80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: പാത്തുമ്മ, കുഞ്ഞിമുഹമ്മദ്, ഉമൈബ, സുഹറാബി, അബ്ദുൽകരീം, അഷ്റഫ്. മരുമക്കൾ: ഷാജഹാൻ, ബഷീർ, സുബൈദ, സാബിറ, ഉമ്മുസൽമ, പരേതനായ സൈതാലി.