കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയിൽ ചുങ്കത്ത് കോട്ട വിളക്കത്തിൽ ആലിക്കുട്ടി ഹാജി (107) നിര്യാതനായി. ഭാര്യ: ഫാത്തിമ കൊല്ലേരി. മക്കൾ: മൊയ്തീൻ, ഖദീജ, ആമിന, മുഹമ്മദലി, ആയിഷ, റംലത്ത്. മരുമക്കൾ: ഉമ്മുഫള്ൽ, മുഹമ്മദ് മുസ്ലിയാർ മുണ്ടക്കുളം, റൈഹാനത്ത്, ഷൗക്കത്തലി വെള്ളുവമ്പ്രം, സൈതലവി ചിറയിൽ ചുങ്കം, പരേതനായ കോയാമുട്ടി.