പരപ്പനങ്ങാടി: ഉള്ളണം നോർത്ത് വലിയപറമ്പിൽ മുതുവാട്ട് കാദർകുട്ടി ഹാജി (104) നിര്യാതനായി. ഭാര്യ: പരേതയായ പള്ളീമ. മക്കൾ: ഹുസ്സൻഹാജി (ജിസാൻ), മുഹമ്മദ് ഹാജി, പാത്തുമ്മു, ആമിന. മരുമക്കൾ: ബീപാത്തു, സുഹറ, പരേതരായ അഹമ്മദ്, ബീരാൻകുട്ടി.