മഞ്ചേരി: പാപ്പിനിപ്പാറ കാക്കമൂലക്കൽ ഹുസൈൻകോയ (73) നിര്യാതനായി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ കൽപക ഓയിൽ മിൽ ഉടമയാണ്. ഭാര്യ: ആയിഷ ചക്കാലകുന്നൻ. മക്കൾ: മുഹമ്മദ് റഷീദ്, മുഹമ്മദ് സുനീർ, മുഹമ്മദ് ജംഷീദ് (ട്രീജി ഐ ഹോസ്പിറ്റൽ മഞ്ചേരി), ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ്, സബീബ, ഷക്കീല, ഉനൈസ.