തൃക്കുന്നപ്പുഴ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. പള്ളിപ്പാട്ട്മുറിയിൽ പടിഞ്ഞാറെ മഠത്തിൽ കൃഷ്ണൻ നായരാണ് (85) മരിച്ചത്. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ്, സജി. മരുമക്കൾ: സന്ധ്യ, ശ്രീജ.