കോട്ടത്തറ: മെച്ചന അച്ചിലാംകുന്നിൽ പീതാംബരൻ (69) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സജി, ബിന്ദു, ബീന, പരേതയായ വിനിജ. മരുമക്കൾ: ബിന്ദു (കാവുമന്ദം), മനോജ് (തലപ്പുഴ), ഉണ്ണികൃഷ്ണൻ (ഗുരുവായൂർ), കുഞ്ഞുമോൻ (കുറ്റ്യാംവയൽ). സഹോദരങ്ങൾ: ലക്ഷ്മി, പാർവതി, ഉത്തമൻ, പരേതരായ ബാലൻ, ദാസൻ.