തങ്കമ്മതമ്പലക്കാട്: കള്ളിപ്പാറയിൽ (കൊച്ചുതറയിൽ) പരേതനായ ദാസപ്പെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: ഷൈനപ്പൻ, സുലോചന, മിനിമോൾ. മരുമക്കൾ: ഷാലി, ബേബി, ബാബു. സഞ്ചയനം 19ന് രാവിലെ 10ന്.