നടുവണ്ണൂർ: പടിയാടത്ത് അച്യുതക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: രമാദേവി, അമ്പിളി. മരുമക്കൾ: ബാബു, പ്രദീപൻ.സഹോദരിമാർ: അമ്മാളു അമ്മ, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം തിങ്കളാഴ്ച.