കോഴഞ്ചേരി: ഇടപ്പാവൂര്‍ മുരുത്തേക്കാലായില് രാമകൃഷ്ണന് നായരുടെയും തങ്കമ്മയുടെയും മകന് അനില്‍കുമാര്‍ (55) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.